Info de Dailymotion: സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt
Article rédigé par ; Dailymotion.
Relayé sur maires-martinique.org le 20 November 2021 à 14h54:
«
Actor Vinay Fort about Churuli Movie
സോഷ്യൽമീഡിയകളിൽ അടക്കം ജോജു ജോർജിന്റെ കഥാപാത്രം തെറിവിളിക്കുന്നതിന്റെ രം ഗങ്ങൾ കട്ട് ചെയ്ത് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ട്രോളുകൾ വരികയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് വിമർശനങ്ങളോട് തനിക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ്.
»
Lien complémentaire: https://www.dailymotion.com/video/x85q1d5
L’image présentée ici n’est pas exactement celle de l’article original car le site éditeur ne permet pas toujours de la charger dans son flux RSS.